കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബഞ്ചിലേക്ക് ഈ മാസം എട്ടിന് നടത്താനിരുന്ന ഓഫീസ് കം അറ്റൻഡന്റ് കം നൈറ്റ് വാച്ച്മാൻ ഇന്റർവ്യൂ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന) 11ലേക്ക് മാറ്റി. സ്ഥലം, സമയം മറ്റ് നിബന്ധനകൾ ഇവയ്ക്ക് മാറ്റമില്ല.