സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി. പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത2020 ബാച്ചിലെ പരീക്ഷാർത്ഥികൾക്കുള്ള തിയറി പരീക്ഷ 20,21,22 തിയതികളിൽ സെൻട്രൽ പോളിടെക്‌നിക്ക്കോളേജ്, വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, വനിത പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ സെന്ററുകളിൽ നടക്കും. പരീക്ഷാ ടൈംടേബിൾ www.tekerala.org  ലഭിക്കും. ഹാൾടിക്കറ്റ്പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.