ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.prd.kerala.gov.in), രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍സ് ഫോര്‍ ഇന്ത്യ(ആര്‍എന്‍ഐ) യുടെ ഔദ്യോഗിക സൈറ്റിലേക്ക് ലിങ്ക് ലഭ്യമാണ്. പ്രസിദ്ധീകരണങ്ങളുടെ ഡിക്ലറേഷന്‍, ടൈറ്റില്‍ രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ ലഭിക്കും.
