കാസര്‍ഗോഡ് :  എസ് .എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സംശയദൂരീകരണത്തിനും പഠനപിന്തുണ നല്‍കുന്നതിനും താല്‍പര്യവും യോഗ്യതയുമുള്ളവര്‍ക്ക് സമഗ്രശിക്ഷയുടെ ജില്ലയിലെ ബി.ആര്‍.സികളില്‍ അവസരം. താല്‍പര്യമുള്ളവര്‍ ജനുവരി 12 നകം രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ അതത് ബി.ആര്‍.സി.കളില്‍ നിന്ന് ലഭിക്കും. ബി ആര്‍ സി കളുടെ ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. മഞ്ചേശ്വരം: 04998-241717, കുമ്പള: 04998-284443, കാസര്‍കോട്: 04994-240390, ബേക്കല്‍ : 04672-238351, ഹോസ്ദുര്‍ഗ്ഗ് : 04672 – 283790, ചിറ്റാരിക്കാല്‍ : 04672-254712, ചെറുവത്തൂര്‍ : 04672 – 211418.