കാസർഗോഡ്: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗവ: ചില്‍ഡ്രണ്‍സ് ഹോമിലേക്ക് ഒരു കമ്പ്യൂട്ടര്‍, ഒരു പ്രിന്റര്‍ ആന്റ് ഫോട്ടോ കോപ്പിയര്‍, പ്രൊജക്ടര്‍, സ്‌ക്രീന്‍, ഇന്‍വേര്‍ട്ടര്‍, വാട്ടര്‍ ഫില്‍ട്ടര്‍ എന്നിവ സ്വന്തം ചിലവില്‍ എത്തിച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയ്യതി ജനുവരി 15 ന് വൈകീട്ട് നാല് വരെ.

ഫോണ്‍: 04994238490