കോട്ടയം:രാമപുരം – 7, 8, അയ്മനം -20, മാടപ്പള്ളി – 11 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

നിലവില്‍ 8 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 9 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 17

2. വൈക്കം – 15

3. ഏറ്റുമാനൂർ -32,9

ഗ്രാമപഞ്ചായത്തുകള്‍
=======
4. കോരുത്തോട് – 9

5. പായിപ്പാട് – 15

6. വെച്ചൂർ – 1

7. കാഞ്ഞിരപ്പള്ളി – 4

8.ഉദയനാപുരം-2