കോട്ടയം:  പേട്ടതുള്ളൽ നടക്കുന്ന ജനുവരി 11 ന് എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു