*ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ 300 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 301 പേര്‍ക്ക്*
ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 13
ആലക്കോട് 3
അറക്കുളം 9
അയ്യപ്പന്‍കോവില്‍ 7
ബൈസൺവാലി 1
ചക്കുപള്ളം 15
ചിന്നക്കനാൽ 1
ദേവികുളം 3
ഇടവെട്ടി 12
ഏലപ്പാറ 4
ഇരട്ടയാര്‍ 6
കഞ്ഞിക്കുഴി 1
കാമാക്ഷി 4
കാഞ്ചിയാര്‍ 32
കരിമണ്ണൂര്‍ 2
കരിങ്കുന്നം 4
കരുണാപുരം 11
കട്ടപ്പന 70
കൊക്കയാര്‍ 2
കൊന്നത്തടി 1
കുടയത്തൂർ 9
കുമാരമംഗലം 5
കുമളി 2
മണക്കാട് 2
മാങ്കുളം 5
മറയൂർ 1
മരിയാപുരം 8
മൂന്നാര്‍ 1
മുട്ടം 3
നെടുങ്കണ്ടം 3
പള്ളിവാസല്‍ 2
പീരുമേട് 3
പെരുവന്താനം 2
പുറപ്പുഴ 1
ശാന്തന്‍പാറ 5
സേനാപതി 1
തൊടുപുഴ 18
ഉടുമ്പന്നൂര്‍ 06
ഉപ്പുതറ 7
വണ്ടന്‍മേട് 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 2
വാത്തിക്കുടി 2
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 5
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി കൊരങ്ങാട്ടി സ്വദേശിയായ മൂന്ന് വയസ്സുകാരൻ
അടിമാലി വാളറ സ്വദേശിനി (25)
കുമാരമംഗലം സ്വദേശി (68)
മാങ്കുളം സ്വദേശി (35)
കട്ടപ്പന എട്ടാം മൈൽ സ്വദേശിനി (28)
പീരുമേട് കരടിക്കുഴി സ്വദേശി (58)
293 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#covid19
#idukkidistrict