തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലി കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
