ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ താലൂക്ക് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഫെബ്രുവരി 27, 28 തിയതികളില്‍ വൈത്തിരി, ഫെബ്രുവരി 29 മാര്‍ച്ച് ഒന്ന്…

ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍…

സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2  മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്),…

തിരുവനന്തപുരം: ജൂലൈ 25നു നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതു പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തിന്റേയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടേയും സാഹചര്യത്തില്‍ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷ ജൂലൈ 25 ന് കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ അഞ്ചിന് പ്രവേശന കാര്‍ഡുമായി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

കാസര്‍ഗോഡ്: ഇന്ത്യൻ ആർമിയിൽ ശിപായി ഡി ഫാർമ (ആംഡ് മെഡിക്കൽ കോർപ്‌സ്) നിയമനത്തിനുള്ള ആർമി റിക്രൂട്ട്‌മെൻറ് റാലി മാർച്ച് ഒന്ന് മുതൽ 31 വരെ കർണ്ണാടകയിലെ ഉഡുപ്പിയിൽ നടത്തും. കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം,…

തിരുവനന്തപുരം: ആർമി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാർഥികളുടെ യാത്രാ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആർ.ടി.സി. അറിയിച്ചു. റിക്രൂട്ട്മെന്റ് നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ മൂന്നു മുതൽ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള പ്രത്യേക…

തിരുവനന്തപുരം: നാളെ(ഫെബ്രുവരി 26) മുതൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്ക്…

തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലി കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പുതുക്കിയ തീയതി…

 കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍ തിരുവനന്തപുരം:പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.…