തിരുവനന്തപുരം: ജൂലൈ 25നു നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതു പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തിന്റേയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടേയും സാഹചര്യത്തില്‍ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.