പ്രധാന അറിയിപ്പുകൾ | July 9, 2021 ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷ ജൂലൈ 25 ന് കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ അഞ്ചിന് പ്രവേശന കാര്‍ഡുമായി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തലോർ – കുന്നിശ്ശേരി, മണലി- മടവാക്കര റോഡുകൾ ഉദ്ഘാടനം ചെയ്തു പാലക്കാട് 1049 പേര്‍ക്ക് കോവിഡ്