പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 15ന് രാവിലെ 10ന് ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. വിജ്ഞാപനം www.jntbgri.res.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.