എല്‍.ബി.എസ്.ഐ.ടി.ഡബ്ല്യു പൂജപ്പുരയില്‍ വച്ച് 15ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ (വേര്‍ഡ് പ്രോസസ്സിംഗ്) ഇംഗ്ലീഷ് ഹയര്‍ പരീക്ഷ 22ലേക്ക് മാറ്റി വച്ചു.