അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടച്ചേരി മീനാപ്പീസ് ജംഗ്ഷന്‍ റോഡ് മെയ് രണ്ടു മുതല്‍ 21 വരെ അടച്ചിടുന്നതാണെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.