കോട്ടയം: അംശാദായ കുടിശിക മൂലം 2019 ജനുവരി മുതൽ റദ്ദായ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം ഫെബ്രുവരി 28 വരെ പുനഃസ്ഥാപിക്കാം. കുടിശ്ശികയുള്ളവർ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബില്ല് എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരായി കുടിശിക അടയ്ക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.