ഇടുക്കി: ജില്ലയില് കോവിഡ് രോഗബാധിതര്‍ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 290 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 132

ആലക്കോട് 2

അറക്കുളം 12

അയ്യപ്പന്‍കോവില്‍ 3

ബൈസൺവാലി 3

ചക്കുപള്ളം 1

ദേവികുളം 2

ഇടവെട്ടി 2

ഏലപ്പാറ 8

ഇരട്ടയാര്‍ 11

കഞ്ഞിക്കുഴി 7

കാമാക്ഷി 3

കാഞ്ചിയാര്‍ 23

കരിമണ്ണൂര്‍ 9

കരിങ്കുന്നം 1

കരുണാപുരം 32

കട്ടപ്പന 17

കോടിക്കുളം 1

കൊക്കയാര്‍ 5

കൊന്നത്തടി 1

കുടയത്തൂർ 10

കുമാരമംഗലം 3

കുമളി 3

മണക്കാട് 1

മാങ്കുളം 6

മരിയാപുരം 4

മൂന്നാര്‍ 3

മുട്ടം 1

നെടുങ്കണ്ടം 22

പള്ളിവാസല്‍ 2

പാമ്പാടുംപാറ 7

പീരുമേട് 3

ശാന്തൻപാറ 10

തൊടുപ്പുഴ 12

ഉടുമ്പഞ്ചോല 1

ഉടുമ്പന്നൂർ 3

ഉപ്പുതറ 5

വണ്ടന്‍മേട് 4

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 10

വാത്തിക്കുടി 3

വാഴത്തോപ്പ് 5

വെള്ളത്തൂവല്‍ 7

വെള്ളിയാമറ്റം 5.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (55)

തൊടുപുഴ സ്വദേശികളായ 3 പേർ

കട്ടപ്പന സ്വദേശിനി (42)

280 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#Covid19Updates
#iprdidukki
#idukkidistrict