വിദ്യാഭ്യാസം | January 16, 2021 തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലെ ആറാം ബാച്ചിലേക്ക് രജിസ്ട്രേഷൻ ഫീസ് ഫെബ്രുവരി 12 വരെയും 60 രൂപ പിഴയോടെ 19 വരെയും അടയ്ക്കാം പത്താം ക്ലാസിനുള്ള കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾ ഞായറാഴ്ച പൂർത്തിയാകും തയ്യൽ തൊഴിലാളി ക്ഷേമനിധി : കുടിശ്ശിക ഏപ്രിൽ 11 വരെ അടയ്ക്കാം