സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ രണ്ട് തവണയിൽ കൂടുതൽ അംശാദായ കുടിശ്ശിക വരുത്തിയ വിരമിക്കൽ തിയതി പൂർത്തിയാകാത്ത തൊഴിലാളികൾക്ക് അംഗത്വം പു:നസ്ഥാപിക്കുന്നതിന് ഏപ്രിൽ 11 വരെ തുക അടയ്ക്കാം. മാർച്ച് 31 വരെ കുടിശ്ശിക അടയ്ക്കുന്നവർക്ക് പിഴ പലിശ ഒഴിവാക്കും. അംഗത്വം പു:നസ്ഥാപിക്കുന്നതിന് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം
