കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് അംശദായം അടയ്ക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. അംഗത്വം ലഭിച്ച് ഇതുവരെ അംശദായം അടയ്ക്കാത്തവർ 6 ശതമാനം പിഴയോടുകൂടി തുക അടയ്‌ക്കണം. നിശ്ചിത സമയത്തിനകം അംശദായം അടയ്ക്കാത്തപക്ഷം അംഗത്വം…

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നു മുൻപായി കുടിശിക അടച്ച് തീർക്കാത്തപക്ഷം ക്ഷേമനിധി പദ്ധതി 909 (27.03.2013) 11-ാം വകുപ്പ് 1, 2 ഉപവകുപ്പുകൾ പ്രകാരം അംഗത്വം റദ്ദാകുമെന്ന്…

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള…

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഉന്നത…

കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ കുടിശികയും/പിഴയും അടയ്ക്കാനുള്ളവരുമായവർക്ക് കുടിശിക തുക അടച്ചു തീർത്ത്…

സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ  രണ്ട് തവണയിൽ കൂടുതൽ അംശാദായ കുടിശ്ശിക വരുത്തിയ വിരമിക്കൽ  തിയതി പൂർത്തിയാകാത്ത തൊഴിലാളികൾക്ക് അംഗത്വം പു:നസ്ഥാപിക്കുന്നതിന് ഏപ്രിൽ 11 വരെ തുക അടയ്ക്കാം. മാർച്ച് 31 വരെ കുടിശ്ശിക…

പാലക്കാട്:2019 ജനുവരി മുതൽ അംശാദായ കുടിശ്ശിക വരുത്തി ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ളവർക്ക് 2021 ഫെബ്രുവരി 28 വരെ ജില്ലാ ക്ഷേമനിധി ഓഫീസിലെത്തി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസർ അറിയിച്ചു. റദ്ദായ അംഗത്വം,…

മലപ്പുറം:‍സംസ്ഥാനങ്ങളില് നിന്നെത്തി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയാണ് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി. ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം, മക്കള്‍ക്കുള്ള വിദ്യാഭ്യാസ…