ആലപ്പുഴ ജില്ലയിൽ (ജനുവരി 16)   355 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . 352പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.442പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 58401പേർ രോഗ മുക്തരായി.4406പേർ ചികിത്സയിൽ ഉണ്ട്.