*ജില്ലയില്‍ കോവിഡ് രോഗബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 237 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 14

ആലക്കോട് 6

അറക്കുളം 10

അയ്യപ്പൻകോവിൽ 4

ചക്കുപള്ളം 5

ഇടവെട്ടി 1

ഏലപ്പാറ 5

ഇരട്ടയാര്‍ 3

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കാഞ്ചിയാര്‍ 2

കരിമണ്ണൂര്‍ 8

കരുണാപുരം 11

കട്ടപ്പന 21

കോടിക്കുളം 3

കൊക്കയാര്‍ 18

കൊന്നത്തടി 5

കുടയത്തൂര്‍ 8

കുമാരമംഗലം 1

കുമളി 9

മണക്കാട് 1

മറയൂർ 1

മരിയാപുരം 3

മൂന്നാർ 1

മുട്ടം 5

നെടുങ്കണ്ടം 9

പാമ്പാടുംപാറ 6

പീരുമേട് 1

പുറപ്പുഴ 2

രാജാക്കാട് 1

ശാന്തൻപാറ 7

തൊടുപുഴ 23

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 6

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 5

വാത്തിക്കുടി 1

വാഴത്തോപ്പ് 12

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം സ്വദേശിനി (55)

നെടുങ്കണ്ടം ചേമ്പളം സ്വദേശി (35)

തൊടുപുഴ സ്വദേശിനി (35)

ശാന്തൻപാറ സ്വദേശിനി (42)

കാഞ്ചിയാർ സ്വദേശിനി (90)

കട്ടപ്പന പാറക്കടവ് സ്വദേശി (82)

ഇരട്ടയാർ സ്വദേശി (33)

227 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#covid19
#idukkidistrict