ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 150 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 178 പേര്‍ക്ക്
ഇടുക്കി: ജില്ലയില്‍ 178 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 8
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചിന്നക്കനാൽ 1
ഇടവെട്ടി 5
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 2
കരിമണ്ണൂർ 5
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 8
കോടിക്കുളം 4
കൊക്കയാര്‍ 7
കുമാരമംഗലം 1
കുമളി 1
മണക്കാട് 1
മൂന്നാർ 2
നെടുങ്കണ്ടം 21
പള്ളിവാസൽ 9
പാമ്പാടുംപാറ 4
പെരുവന്താനം 12
പുറപ്പുഴ 1
രാജാക്കാട് 10
രാജകുമാരി 2
തൊടുപുഴ 19
ഉടുമ്പൻചോല 2
ഉടുമ്പന്നൂര്‍ 8
ഉപ്പുതറ 2
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 10
വാത്തിക്കുടി 10
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 3
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി അമ്പലപ്പടി സ്വദേശി (39)
വാത്തിക്കുടി സ്വദേശിനി (49)
വെള്ളിയാമറ്റം സ്വദേശി (26)
രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിനി (26)
കാഞ്ചിയാർ കോഴിമല സ്വദേശിനി (23)
കട്ടപ്പന സ്വദേശിനികളായ രണ്ട് പേർ
കുമളി സ്വദേശിനി (32)
167 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.