കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, ഹോട്ടല്‍ മാനെജ്‌മെന്റ്, ടൂറിസം, ഫ്രഞ്ച്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഉറുദു, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുളള അഭിമുഖം മെയ് 14 രാവിലെ 10 നും ടൂറിസം, ഹോട്ടല്‍ മാനെജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളിലേക്കുളള അഭിമുഖം മെയ് 15 രാവിലെ 10 നും നടക്കും. വിശദവിവരം gasckondotty.ac.in ല്‍ ലഭിക്കും. ഫോണ്‍-9207630507.
