മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവര്‍സിയര്‍മാരെ നിയമിക്കും. ഡിപ്ലൊമ/ഐ.റ്റി.ഐ(സിവില്‍) യോഗ്യതയുളളവര്‍ മെയ് 10 വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.