2020  സെപ്റ്റംബർ 14 ലെ ഗതാഗത റൂട്ട് ദേശസാത്കരണം സംബന്ധിച്ച വിജ്ഞാപനത്തിനെതിരെ പരാതി നൽകിയവർ ഓൺലൈൻ ഹിയറിംഗിൽ പങ്കെടുക്കാൻ പത്ത് ദിവസത്തിനകം ഇ-മെയിൽ വിലാസമോ മൊബൈൽ ഫോൺ നമ്പറോ രേഖാമൂലം നൽകണം.

പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത (ബി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോൺ: 0471-2517186, ഇ-മെയിൽ:transportb7186@gmail.com  എന്ന വിലാസത്തിലാണ് വിവരങ്ങൾ നൽകേണ്ടത്.