2020  സെപ്റ്റംബർ 14 ലെ ഗതാഗത റൂട്ട് ദേശസാത്കരണം സംബന്ധിച്ച വിജ്ഞാപനത്തിനെതിരെ പരാതി നൽകിയവർ ഓൺലൈൻ ഹിയറിംഗിൽ പങ്കെടുക്കാൻ പത്ത് ദിവസത്തിനകം ഇ-മെയിൽ വിലാസമോ മൊബൈൽ ഫോൺ നമ്പറോ രേഖാമൂലം നൽകണം. പ്രിൻസിപ്പൽ സെക്രട്ടറി…