കോഴിക്കോട്, വടകര റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പുതിയ ബസ്, ഓട്ടോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ, സ്റ്റേജ്…
ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ…
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച്…
കോഴിക്കോട് മാവൂര്‍ റോഡില്‍ വെളളിപറമ്പയില്‍ ചെയിനേജ് 9/990 ലെ പഴയ കള്‍വെര്‍ട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ്…
ഫറോക്ക് -ചുങ്കം- ചന്തക്കടവ് റോഡിന്റെ നവീകരണ പ്രവർത്തിയിൽ ഉൾപ്പെട്ട കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 25 മുതൽ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ്എഞ്ചീനിയർ അറിയിച്ചു.
നെല്ലിയാമ്പതിയിൽ തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട്…
കോട്ടയം: ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ മീനച്ചിലാറിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി നിർമിച്ച താൽക്കാലിക റോഡിൽ ടോറസ് വാഹനങ്ങളുടെയും ഭാരം കയറ്റിയ മറ്റു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച്…
2020 സെപ്റ്റംബർ 14 ലെ ഗതാഗത റൂട്ട് ദേശസാത്കരണം സംബന്ധിച്ച വിജ്ഞാപനത്തിനെതിരെ പരാതി നൽകിയവർ ഓൺലൈൻ ഹിയറിംഗിൽ പങ്കെടുക്കാൻ പത്ത് ദിവസത്തിനകം ഇ-മെയിൽ വിലാസമോ മൊബൈൽ ഫോൺ നമ്പറോ രേഖാമൂലം നൽകണം. പ്രിൻസിപ്പൽ സെക്രട്ടറി…
ആലപ്പുഴ:നഗര പാത വികസന പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ്- വലിയകുളം റോഡില്‍ കാനയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഇത് വഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചു. കളക്ടറേറ്റ് ജംഗ്ഷന് വടക്കു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളക്കിണര്‍…
എറണാകുളം : ഐസി ഫോറിലെ മോട്ടോർ വാഹന വകുപ്പ് സെല്ലിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം…