കോട്ടയം: ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ മീനച്ചിലാറിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി നിർമിച്ച താൽക്കാലിക റോഡിൽ ടോറസ് വാഹനങ്ങളുടെയും ഭാരം കയറ്റിയ മറ്റു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.