കോഴിക്കോട് മാവൂര്‍ റോഡില്‍ വെളളിപറമ്പയില്‍ ചെയിനേജ് 9/990 ലെ പഴയ കള്‍വെര്‍ട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അിറയിച്ചു.