കാസർഗോഡ് | January 21, 2021 കാസര്‍ഗോഡ്: റാണിപുരം വനമേഖലയില്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 30, 31 തിയ്യതികളില്‍ പക്ഷി സര്‍വ്വെ സംഘടിപ്പിക്കും. സര്‍വ്വെയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവര് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547602600. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: 22 ന് റിപ്പോര്‍ട്ട് നല്‍കും എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷ ഒരുക്കങ്ങള്‍ വിലയിരുത്തി