ഇടുക്കി ജില്ലയില്‍ 302 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതർ 300 കവിയുന്നത്. 129 പേർ കോവിഡ് രോഗ മുക്തി നേടിയിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 13

ആലക്കോട് 8

അറക്കുളം 1

ബൈസൺവാലി 1

ഇടവെട്ടി 2

ഏലപ്പാറ 10

ഇരട്ടയാര്‍ 7

കഞ്ഞിക്കുഴി 2

കാമാക്ഷി 3

കാഞ്ചിയാര്‍ 22

കാന്തല്ലൂർ 7

കരിമണ്ണൂര്‍ 5

കരിങ്കുന്നം 3

കരുണാപുരം 10

കട്ടപ്പന 7

കോടിക്കുളം 6

കൊക്കയാര്‍ 11

കൊന്നത്തടി 5

കുടയത്തൂർ 1

കുമാരമംഗലം 6

കുമളി 9

മണക്കാട് 34

മുട്ടം 4

നെടുങ്കണ്ടം 35

പള്ളിവാസല്‍ 2

പാമ്പാടുംപാറ 19

പീരുമേട് 1

പെരുവന്താനം 15

പുറപ്പുഴ 5

രാജാക്കാട് 3

ശാന്തന്‍പാറ 1

തൊടുപുഴ 27

ഉടുമ്പഞ്ചോല 1

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 1

വണ്ണപ്പുറം 7

വാത്തിക്കുടി 2

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 3.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 12 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ഇരുമ്പുപ്പാലം സ്വദേശി (32)

ആലക്കോട് സ്വദേശി (42)

കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (24)

കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (54)

കുടയത്തൂർ സ്വദേശിനി (52)

മുട്ടം സ്വദേശി (41)

രാജാക്കാട് സ്വദേശി (44)

കട്ടപ്പന സ്വദേശി (70)

എലപ്പാറ സ്വദേശിനി (56)

കുമളി സ്വദേശിനി (76)

കുമാരമംഗലം സ്വദേശികളായ രണ്ട് പേർ

284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.