പാലക്കാട് ജില്ലയില് ജനുവരി 25ന് 162 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 145 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 19 പേർ
പൊൽപ്പുള്ളി സ്വദേശികൾ – 9 പേർ
വടക്കഞ്ചേരി, ഒറ്റപ്പാലം സ്വദേശികൾ – 8 പേർ വീതം
ഓങ്ങല്ലൂർ, പരുതൂർ സ്വദേശികൾ – 7 പേർ വീതം
ഷൊർണൂർ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ – 6 പേർ വീതം
ആലത്തൂർ, കുലുക്കല്ലൂർ, കിഴക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം
കൊടുമ്പ്, മണ്ണാർക്കാട്, പട്ടാമ്പി സ്വദേശികൾ – 4 പേർ വീതം
മുണ്ടൂർ, കോങ്ങാട്, കേരളശ്ശേരി, കൊല്ലങ്കോട്, ലക്കിടി – പേരൂർ, മാത്തൂർ സ്വദേശികൾ – 3 പേർ വീതം
തരൂർ, വിളയൂർ, അലനല്ലൂർ, മണ്ണൂർ, പുതുശ്ശേരി, നെല്ലായ, തെങ്കര, കണ്ണാടി, കൊപ്പം, അകത്തേത്തറ, അനങ്ങനടി സ്വദേശികൾ – 2 പേർ വീതം
കാവശ്ശേരി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, ആനക്കര, തൃത്താല, വാണിയംകുളം, അഗളി, കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി, എലവഞ്ചേരി, തൃക്കടീരി, കൊടുവായൂർ, കുമരംപുത്തൂർ, നാഗലശ്ശേരി, കൊഴിഞ്ഞാമ്പാറ, പുതുക്കോട്, അയിലൂർ, പട്ടഞ്ചേരി, പെരുമാട്ടി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4462 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് പത്തനംതിട്ട ജില്ലയിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 19 പേര് കോഴിക്കോട്, 36 പേർ തൃശ്ശൂര്, 40 പേർ എറണാകുളം ജില്ലകളിലും, 96 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.