ആലപ്പുഴ: ഇന്ന് ജില്ലയിൽ 421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രണ്ട് പേർ വിദേശത്തു നിന്നും 4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 414പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.244പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 63156പേർ രോഗ മുക്തരായി.4576പേർ ചികിത്സയിൽ ഉണ്ട്.