കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആയുര്‍വേദ ബി.എസ്.സി നേഴ്‌സിംഗ്, ബി.ഫാം കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫെബ്രുവരി മൂന്നിനകം കോളേജിലെത്തി പ്രവേശനം നേടണം. ഫോണ്‍: 0471-2560363, 364.