തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ സ്പെഷ്യല്‍ ഒ.പി തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ലഭിക്കും. മറ്റു സേവനങ്ങളായ ക്യാന്‍സര്‍ സ്പെഷ്യാലിറ്റി ഐ.പി വിഭാഗവും, ഹോമിയോപ്പതിക് ക്യാന്‍സര്‍ പാലിയേറ്റീവ് ഹോംകെയര്‍, ക്യാന്‍സര്‍ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പ്, ടെലി-മെഡിസില്‍ തുടങ്ങിയ സേവനങ്ങളും ആശുപത്രിയില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471-2463746, 9605917070.