തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ സ്പെഷ്യല്‍ ഒ.പി തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ലഭിക്കും. മറ്റു സേവനങ്ങളായ…