സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും അനുമതി ലഭ്യമായവരുടെ ഫീസ്, അറ്റന്റന്‍സ് എന്നിവ ഫെബ്രുവരി 10 നകം ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ സ്ഥാപനമേധാവിമാര്‍ എന്റര്‍ ചെയ്യണം.