ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച ( ജനുവരി 31)   371 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 365പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.471പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 64021പേർ രോഗ മുക്തരായി.4608പേർ ചികിത്സയിൽ ഉണ്ട്.