ആലപ്പുഴ: ഇന്ന് (31/01/2021) നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ലയിൽ 90.46% കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി . ഇതര സംസ്ഥാനത്തു നിന്നും എത്തിയ 539 കുട്ടികൾക്ക് ഉൾപ്പെടെ 120127 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്.