കോട്ടയം | May 5, 2018 കല്ലറ ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് രജിസ്റ്റ്ര്‍ ചെയ്തിട്ടുളള കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും കാര്‍ഡ് വിതരണവും മെയ് ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കാരുണ്യ: ജില്ലയില്‍ ചികിത്സക്കായി നല്‍കിയത് 33.44കോടി അക്കൗണ്ടന്റ്: അപേക്ഷ ക്ഷണിച്ചു