*ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 114 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 193 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

ആലക്കോട് 4

ഇടവെട്ടി 6

ഏലപ്പാറ 1

കഞ്ഞിക്കുഴി 4

കാമാക്ഷി 1

കരിമണ്ണൂര്‍ 16

കരിങ്കുന്നം 3

കട്ടപ്പന 2

കോടിക്കുളം 6

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 4

കുമളി 3

മണക്കാട് 5

നെടുങ്കണ്ടം 1

പുറപ്പുഴ 1

രാജകുമാരി 5

ശാന്തൻപാറ 1

തൊടുപുഴ 15

ഉടുമ്പന്നൂർ 6

വണ്ണപ്പുറം 4

വാത്തിക്കുടി 5

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 6

വെള്ളിയാമറ്റം 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വാഴത്തോപ്പ് മണിയാറാംകുടി സ്വദേശിനി (24)

കുമാരമംഗലം മൈലകൊമ്പ് സ്വദേശി (85)

കുമാരമംഗലം സ്വദേശി (57)

തൊടുപുഴ സ്വദേശി (26).

109 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict