ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച (ഫെബ്രുവരി 1) 256 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മൂന്ന് പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് 248പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.493പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 64514പേർ രോഗ മുക്തരായി.4371പേർ ചികിത്സയിൽ ഉണ്ട്.