കേരള ഡെന്റല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഡെന്റിസ്റ്റുകള്‍ രജിസ്ട്രേഷന്‍ പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. നിലവില്‍ സാധുവായ രജിസ്ട്രേഷന്‍ ഉള്ളവരുടെ പേരു വിവരങ്ങളാണ് വേട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. രജിസ്ട്രേഷന്‍ പുതുക്കാത്തവരെ സംബന്ധിച്ച് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചു രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ നടപടികള്‍ ഉണ്ടാകുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
