കേരള ഡെന്റല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഡെന്റിസ്റ്റുകള്‍ രജിസ്ട്രേഷന് പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. നിലവില്‍ സാധുവായ രജിസ്ട്രേഷന് ഉള്ളവരുടെ പേരു വിവരങ്ങളാണ് വേട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. രജിസ്ട്രേഷന് പുതുക്കാത്തവരെ സംബന്ധിച്ച്…