പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജൈവ/ ജീവാണുവള നിർമാണം, കാർഷിക യന്ത്രവത്ക്കരണം, നഴ്സറി നിർമാണം, സൂക്ഷ്മ ജലസേചന മാതൃകകൾ, കൂൺ ഉത്പ്പാദനം, വിള സംസ്ക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. താത്പര്യമുളളവർ 0466 2212279 ലോ, kvkpalakkad@kau.in ലോ ഫെബ്രുവരി ആറിനകം രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു.
