ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ) ലോക വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍…
കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…
കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(കെ എസ് ഇ എസ് എ)നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി "കരുതൽ - 2022" പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ…
തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം…
കാര്‍ഷികോല്‍പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.…
എറണാകുളം: പ്രാദേശിക പ്രത്യേകതകൾക്ക് ഇണങ്ങുന്ന രീതിയിൽ പുതിയ കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ കർഷകനായ റോജേഷ് തോമസ് വികസിപ്പിച്ച ഫെറി ട്രാക്ടറർ…
പെരുമ്പാവൂർ : ഒക്കൽ ഫാമിനെ നൂതനമായ കൃഷിരീതികൾ പ്രചരിപ്പിക്കുന്ന ഒരു മാതൃകാ 2കൃഷിത്തോട്ടമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഫാമിലെ പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയ്ക്ക് ആവശ്യമായ…
എറണാകുളം: ചിറ്റാറ്റുകര പൂയപ്പിള്ളിയിൽ പാട്ടത്തിനെടുത്ത ആറ് ഏക്കറിൽ കൃഷി ചെയ്ത തനതു പൊക്കാളിയുടെ കൊയ്ത്തുത്സവം നടന്നു. പറവുർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 ൻ്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. തനതു പൊക്കാളി വിത്ത്…
എറണാകുളം: വടക്കേക്കരയിൽ നടന്ന കരനെൽ കൃഷി കൊയ്ത്തുത്സവം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കൃഷിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സപ്ലൈകോ…
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല…