മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ഉല്‍പന്ന സംസ്‌ക്കരണ മൂല്യ വര്‍ധന യന്ത്രങ്ങള്‍, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍,…

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ്…

പത്തനംതിട്ട:  കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 750 ഗുണഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കു പരമാവധി 50 ശതമാനം വരെയും ഭക്ഷ്യ…

എറണാകുളം: എല്ലാ വീട്ടിലും പോഷക തോട്ടം, വീട്ടമ്മമാർക്കും വനിതകൾക്കും സ്വയം തൊഴിൽ, വീട്ടിലേക്ക് സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യത്തോടെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷകത്തോട്ടം പദ്ധതി. ഇതിൻ്റെ ഭാഗമായി കോട്ടുവള്ളി…

തിരുവനന്തപുരം: സംഘമൈത്രിയുടെ ഓണക്കാല പച്ചക്കറികളായ പയര്‍, വെള്ളരി, വെണ്ട, ചിര എന്നിവയുടെ വിളവെടുപ്പ് മഹോത്സവം ഇന്നു(29 ജൂലൈ) നടക്കും. പള്ളിച്ചല്‍ നരുവാമൂട് ചിറ്റിക്കോട് ഏലായില്‍ രാവിലെ ഏഴിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍…

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ഞാറു നിരത്തൽ ആരംഭിച്ചു. ഞാറുനിരത്തൽ ഉത്സവം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു. 28 ദിവസം പ്രായമായ പൊക്കാളി ഞാറുകൾ ചേറോടെ പിഴുതെടുത്ത് കർഷക…

പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന…

കൊല്ലം: കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. https://agrimachinery.nic.in വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക്…

എറണാകുളം: നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ളൈമറ്റ് ചേഞ്ച് പദ്ധതി പ്രകാരം വരാപ്പുഴ പഞ്ചായത്തിലെ മൂർത്താക്കപ്പാടത്ത് പൊക്കാളി നെൽകൃഷി വിത്ത് വിതയ്ക്കൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തും…

കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തിരുവാതിര ഞാറ്റുവേല - വിത്തെഴുത്ത്‌ ഉദ്ഘാടനം ചെയ്യും എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാതിര ഞാറ്റുവേല വിത്തെഴുത്ത്‌ കോട്ടുവള്ളി…