കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത…
എറണാകുളം : നഷ്‌ടമാകുന്ന കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ കൂട്ടായ ശ്രമം വേണമെന്നും എല്ലാ പിന്തുണയും നൽകുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. അമൂല്യമായ തനത് പൊക്കാളിക്കൃഷി പരിപോഷിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് നീക്കങ്ങൾ ഇതിനകം…
എറണാകുളം: ആലുവയിലെ സംസ്ഥാന സീഡ് ഫാമില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ ജന പ്രതിനിതികള്‍ ഞാറുകള്‍ നട്ടാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഫാമിലേക്ക് പുതിതായി അനുവദിച്ച ട്രാക്ടര്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ…
പാലക്കാട്: ശാസ്ത്രീയമായ ക്യഷി രീതികൾ നടപ്പാക്കി വരുമാനം ഉറപ്പാക്കാനാവണമെന്നു ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കർഷക അവാർഡ് വിതരണവും മികച്ച വിജ്ഞാന വ്യാപന…
പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജൈവ/ ജീവാണുവള നിർമാണം, കാർഷിക യന്ത്രവത്ക്കരണം, നഴ്‌സറി നിർമാണം, സൂക്ഷ്മ ജലസേചന മാതൃകകൾ, കൂൺ ഉത്പ്പാദനം, വിള സംസ്‌ക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. താത്പര്യമുളളവർ 0466…
മലപ്പുറം: പൊന്നാര്യന്‍കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായി നൈതല്ലൂര്‍ പൂക്കേപാടത്ത് ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പൂക്കേപാടത്ത് 45 ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം നെല്‍കൃഷി…
തൃശ്ശൂർ: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020- 21 പ്രകാരം കിഴങ്ങുവര്‍ഗ്ഗവിളകളുടെയും കുറ്റി കുരുമുളകിന്റെയും തൈകളുടെ വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാന്‍ നിഷാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്…
പത്തനംതിട്ട: ഭക്ഷ്യോത്പാദന വര്‍ധനയ്ക്കും കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വാണ് കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ വകുപ്പുകളുടേയും സഹായത്തോടെ നടപ്പിലാക്കിവരുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒരു…
തൃശ്ശൂർ: കാർഷിക രംഗത്ത് നഷ്ട്ടപ്പെട്ട ജൈവ സംസ്കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ തിരുവില്വാമലയിലെ കർഷകരുടെ നിശ്ചയദാർഢ്യമാണ് 'തിരുവില്വാദ്രി മട്ട' എന്ന ബ്രാൻഡ് അരിയുടെ ജനിതക രഹസ്യം.100 ശതമാനം ജൈവകൃഷി എന്ന വലിയ വെല്ലുവിളി സധൈര്യം…
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജനുവരിയില്‍ ആറ് ജില്ലകളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട)എം.ശശിധരന്‍ നമ്പ്യാരും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക…