കാസര്‍കോട് ജില്ലാ കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗശൂന്യമായതുമായ ഫര്‍ണിച്ചറുകള്‍ ഫെബ്രുവരി 25 ന് വൈകീട്ട് മൂന്നിന് കോടതി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256390.